ചെമ്പനീർ പൂവേ നീ | Chembaneer Poove nee in Malayalam Lyrics | Krishna Movie Song Lyrics


Lyrics In Malayalam

ചെമ്പനീർ പൂവേ നീ

അന്നെതോ ഒരു രാവിൽ

നീല മഞ്ഞിൽ വിരിഞ്ഞെൻ

കൺമുന്നിൽ മിഴി ചിമ്മി....


ചെമ്പനീർ പൂവേ നീ

അന്നെതോ ഒരു രാവിൽ

നീല മഞ്ഞിൽ വിരിഞ്ഞെൻ

കൺമുന്നിൽ മിഴി ചിമ്മി


അത്ഭുതം അടങ്ങാതന്നു ഞാൻ....

അങ്ങനെ നിശബ്‌ദം നിൽക്കവേ....

എങ്ങു പോയ്‌ പ്രകാശം നൽകി നീ....

നിൽക്കയായ് നിന്നെ ഓർത്തിന്നു ഞാൻ.


നിറങ്ങൾക്കാവുമോ  വെല്ലുവാൻ

നിൻ മണി ചന്തം.

അതെതോ മായയോ എന്നിലായ്

മിന്നി നിൽക്കുന്നു.

നിറങ്ങൾക്കാവുമോ  വെല്ലുവാൻ

നിൻ മണി ചന്തം.

അതെതോ മായയോ എന്നിലായ്

മിന്നി നിൽക്കുന്നു.


നിന്നിലെ വെള്ളി മിന്നൽ

യെൻ കണ്ണിൽ പൂക്കുന്നെ.

ചെമ്മുകിൽ പോലെ നീയെന്നും

കാന്തി പരത്തുന്നെ.

ഉമ്മകൾ നൽകുവാനായി

തെന്നൽ പൊതിയുന്നെ.

ലോകം മുഴുവൻ അഴകേ നീ

മുന്നിൽ നമിക്കുന്നെ.


പൂഞ്ചോലയായ്  നീ

ചിരി തൂകി മാഞ്ഞോ.

പൂമ്പാറ്റയായ് നീ

ദൂരെക്കഗന്നോ.


അന്നുമുതൽ ഇവനിൽ അഴകിൽ 

ഒഴുകുമൊരു സ്നേഹ നിളയാണവൾ.


നിറങ്ങൾക്കാവുമോ  വെല്ലുവാൻ

നിൻ മണി ചന്തം.

അതെതോ മായയോ എന്നിലായ്

മിന്നി നിൽക്കുന്നു.

നിറങ്ങൾക്കാവുമോ  വെല്ലുവാൻ

നിൻ മണി ചന്തം.

അതെതോ മായയോ എന്നിലായ്

മിന്നി നിൽക്കുന്നു.


എന്നെ വിളിച്ചോ ആകാശം 

തിങ്കൾ കനിയേ നീ.

ഓരോ നിമിഷവും എന്നിൽ

നീ കനവായ്‌ മിന്നുന്നെ.

എന്തിനുവേണ്ടി നീ ഇന്നെൻ

നെഞ്ചിൽ ഒളിക്കുന്നെ.

ശ്വാസം പോലും നിൻ

ചേലെല്ലാം പാടി നടക്കുന്നെ.


ആനന്ദമേ നീ..

യെൻ സ്വന്തമായാൽ

അതിലേറെ വേണ്ട

ഇനി നൂറു ഭാഗ്യം.


കനക ദേവ രഥം

മണി കിലുക്കിയവൾ

എന്നിൽ ഒഴുകിടുന്നെ.


നിറങ്ങൾക്കാവുമോ  വെല്ലുവാൻ

നിൻ മണി ചന്തം.

അതെതോ മായയോ എന്നിലായ്

മിന്നി നിൽക്കുന്നു.



Song : Chembaneer Poove nee 

Music : Mani Sharma

Lyrics : Siju Thuravoor

Singer : Afsal 


No comments

Theme images by imacon. Powered by Blogger.