എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തെ നീ വന്നീലാ | Ennittenthe Ennittenthe Enthe Nee Vannilla Lyrics in Malayalam | Nadanpattu Lyrics Malayalam
എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തെ നീ വന്നീലാ

പട്ടു ഞൊറിയിട്ട പാവാട വാങ്ങി
തരാന്നു പറഞ്ഞതല്ലേ
പച്ച അരച്ചൊരു മൈലാഞ്ചി ഇട്ടു

ഇന്നലെ കാവിലെ തോറ്റം കാണാൻ
കൊണ്ടുപോവാന്നു പറഞ്ഞതല്ലേ
ഇന്ന് വെളുപ്പിനെ തെയ്യം കാണാൻ

പീലി നിറമുള്ള കുപ്പിവള
വാങ്ങിതരാന്ന് പറഞ്ഞതല്ലേ
കൊന്ന നിറമുള്ള പുള്ളിക്കുറി ഇട്ടു
തരാന്ന് പറഞ്ഞതല്ലേ

കല്ലു വച്ചാ നല്ല മൂക്കുത്തി
വാങ്ങി തരാന്നു പറഞ്ഞതല്ലേ
നെറ്റിക്കഴകുള്ള ചന്തനവും തൊട്ടു

എന്റെ മനസിന്റെ കുഞ്ഞി കോണിൽ
പാട്ടൊന്നു മൂളി തന്നതല്ലേ
എന്റെ കിനാവിനു ചന്തം തൂവാൻ
കന്നി നിലാവായ് നിന്നിട്ടില്ലേ

കാത്തിരിപ്പിനു കറുത്ത വാവയ്
എന്റെ കിനാവും കറുത്തുപോയി
കൊല്ലം കഴിഞ്ഞാലും കാലം കഴിഞ്ഞാലും
നീ വരില്ലെന്നാരോ ചൊന്നു പോയി

Song : Ennittenthe Ennittenthe Enthe Nee Vannilla
Music : Lisna
Lyricist : Biju Kottila
Singer : Lisna
No comments