കരിന്തോല് സംഘമാകെ | Karinthol in Malayalam Lyrics | RRR Movie Song Lyrics


 കരിന്തോല് സംഘമാകെ

പട്ടിക്കാട്ട് കൂത്ത് കാട്ടു

പോടു ഗ്രാമതാളമൊന്ന്

പോട്ട് നാട്ടു കൂത്ത് കാട്ടു

ചിലമ്പാട്ടം ചുറ്റിക്കാട്ട്


കാറ്റ് രണ്ടായി വെട്ടിക്കാട്ട്

ജെല്ലിക്കട്ട് കാളയാട്ടം

കൂർത്ത കൊമ്പിൽ  കുത്തിക്കാട്ട്

 നാല് കാല് നാല് തോള്

 വിരട്ടി താളമൊരുക്കി  കാട്ടു


 എൻ പാട്ട് കേക്ക്

എൻ പാട്ട് കേക്ക്

എൻ പാട്ട് കേക്ക്


നാട്ട് നാട്ട് നാട്ട്

നാട്ട് നാട്ട് നാട്ട്

കൂത്ത് കാട്ട് 


നാട്ട് നാട്ട് നാട്ട്

നാട്ട് നാട്ട് നാട്ട്

പേട്ട് കൂത്ത് കാട്ട്


നാട്ടു നാട്ടു നാട്ടു

 പാട്ടു പഠിച്ച് തപ്പടിച്ച് കാട്ടു

നാട്ടു നാട്ടു നാട്ടു

കെട്ടി കൊടിയേ നാട്ടി

വീരം കാട്ടു


രണ്ടു മനം ഒന്നാക്കി

ടണ്ടന്നക്കാ മേളം കൊട്ട്

 കിളിയും കുയിലും പാട്ടുപാടി

 ഘോഷമിട്ട് കൂവിക്കൊണ്ട്

 കൈഞൊടിക്കും താളത്തിൽ

 ചെവ്വാനം മാറ്റിക്കാട്ട്


 കാലുതട്ടും താളത്തിൽ

 നിലമെല്ലാം വിസ്മയിക്ക

 ചുട്ടു പൊള്ളും വിയർപ്പ് ചിന്തു

 ശബ്ദത്താൽ കൈ തട്ട്


എൻ പാട്ട് കേക്ക്

എൻ പാട്ട് കേക്ക്

എൻ പാട്ട് കേക്ക് 


നാട്ടു നാട്ടു നാട്ടു

നാട്ടു നാട്ടു നാട്ടു

കൂത്ത് കാട്ടു

നാട്ടു നാട്ടു നാട്ടു

നാട്ടു നാട്ടു നാട്ടു

പേട്ടു കൂത്ത് കാട്ടു


നാട്ടു നാട്ടു നാട്ടു

കള്ളിൻ വീര്യമേറ്റ് ആടിക്കാട്ട്

നാട്ടു നാട്ടു നാട്ടു

കോട്ട മേലെ വെട്രികൊടിയെ നാട്ട്


ഭൂമി ആടി നടുങ്ങീടാൻ

വേഗമേറ്റി അടിയേ മാറ്റി

 പിന്നിൽ വെച്ച് മുന്നിൽ വെച്ച്

എതിരിയെ ഞെട്ടിപ്പിച്ച്

നാട്ടു കൂത്തു കാട്ടു


ഡുമ്മു ഡുമ്മു തുടിപ്പെല്ലാം 

വെളിയിൽ വിട്ടു ഉള്ളിൽ വിട്ട്

 ശംഖനാദമിട്ടുകൊണ്ട്

ശംഭു പോൽ നൃത്തമിട്ട്

കാട്ട് കാട്ട് കാട്ട്



Song : Karinthol

Music : Maragathamani

Lyricist : Mankombu Gopalakrishnan

Singers : K. S Harisankar, Yazin Nizar

No comments

Theme images by imacon. Powered by Blogger.