പകല് മുഴുവൻ പണിയെടുത്തു | Pakalu Muzhuvan Paniyeduth in Malayalam Lyrics | Kalabhavan Mani Song Lyrics

പകല്  മുഴുവൻ  പണിയെടുത്തു 

കിട്ടണകാശിനു   കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…


കെട്ടിയ  പെണ്ണിന്  കഞ്ഞി  കൊടുക്കാൻ 

പറ്റാത്തോനെന്തിനിപ്പണിചെയ്തു     

കല്യാണം  കുട്ടികളിയല്ലേടാ  വേലായുധാ 

കല്യാണം  കുട്ടികളിയല്ലേടാ  വേലായുധാ


പകല്  മുഴുവൻ  പണിയെടുത്തു 

കിട്ടണകാശിനു  കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…


പെണ്ണുകെട്ടിയ  കാലുംകെട്ടും 

കുട്ട്യോളായ വായുംകെട്ടും 

കാര്യംകഴിഞ്ഞുമതി  കളി  വേലായുധാ…

കാര്യംകഴിഞ്ഞുമതി  കളി  വേലായുധാ…


പകല്  മുഴുവൻ  പണിയെടുത്തു 

പകല്  മുഴുവൻ  പണിയെടുത്തു  

കിട്ടണകാശിനു   കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…


പയറുമണിക്കൊത്തൊരു പെണ്ണ് 

പാവങ്ങടെ  പാടുംപെട്ടു  

പേക്കോലം  പോലായില്ലേടാ  വേലായുധാ 

പേക്കോലം  പോലായില്ലേടാ  വേലായുധാ 


പകല്  മുഴുവൻ  പണിയെടുത്തു 

പകല്  മുഴുവൻ  പണിയെടുത്തു 

കിട്ടണകാശിനു  കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ …


പണ്ടത്തെ  കാലം  പോയി 

പെണ്ണുങ്ങള്  പോലീസായി

ജാമ്യംകിട്ടാൻ  പോലായിപ്പാകും   വേലായുധാ…

ജാമ്യംകിട്ടാൻ  പോലായിപ്പാകും   വേലായുധാ…


പകല്  മുഴുവൻ  പണിയെടുത്തു 

പകല്  മുഴുവൻ  പണിയെടുത്തു 

കിട്ടണകാശിനു  കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ… 


പകല്  മുഴുവൻ  പണിയെടുത്തു 

കിട്ടണകാശിനു  കള്ളുകുടിച്ചു 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ…

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ… 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ… 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ… 

എന്റെ  മോളെ  കഷ്ടത്തിലാക്കല്ലേ  വേലായുധാ… 


MORE KALABHAVAN MANI LYRICS

No comments

Theme images by imacon. Powered by Blogger.