പ്രണയമെന്നൊരു വാക്ക് | Pranayamennoru Vakku in Malayalam Lyrics | Meri Awas Suno Movie Song Lyrics
പ്രണയമെന്നൊരു വാക്ക്
കരുതുമുള്ളിലൊരാൾക്ക്
ഒരു വാക്ക് ഒരു നോക്ക്
ഒഴുകിടാമതിലേയ്ക്ക്
ഈ പ്രണയമെന്നൊരു വാക്ക്
കരുതുമുള്ളിലൊരാൾക്ക്
ഒരു വിരൽ തഴുകലിൻ
തേനല്ല പ്രണയം
ഒരു പകൽ കനവുപോൽ
പൊഴിയില്ല പ്രണയം
ഓരോ നിനവിലും
നനുനനെ വന്നൊരീ നിപ്പ്
ഈ പ്രണയമെന്നൊരു വാക്ക്
കരുതുമുള്ളിലൊരാൾക്ക്
ഒരു കടൽ ദൂരവും ദൂരമല്ല
ഒരു കനൽച്ചുഴിയിലും വാടുകില്ല
എന്നും എവിടെയും
കൂടെയുണ്ടെന്നൊരുറപ്പ്
ഈ പ്രണയമെന്നൊരു വാക്ക്
കരുതുമുള്ളിലൊരാൾ
No comments