ലഡ്‌ക്കി ലഡ്‌ക്കി | Ladki Ladki Malayalam Lyrics | Mike Movie Song Lyrics
ലഡ്‌ക്കി ലഡ്‌ക്കി
തു ഹേ അമ്പർ സെ
എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി
ലഡ്‌ക്കി ലഡ്‌ക്കി
തേരി കാലികണ്ണൊരു ഖിഡിക്കി
കാതിലെ കമ്മല് നീ കിടുക്കി
കണ്ടാൽ ഹാ പെണ്ണാ
ഉള്ളിനുള്ളിലൊരു പയ്യനെന്നു തന്നെ
കരുതാനാശയെല്ലോ
ചേരാൻ ഹാ ചെന്നാ
കണ്ണുകൊണ്ട് മെല്ലെ തല്ലിടുന്ന
കൊടുഗഡിയായ് മാറിയെല്ലോ
കാലംമാറണ കോലം
പേറുകയാണോ പെണ്ണേ നീ
ലഡ്‌ക്കി ലഡ്‌ക്കി
തു ഹേ അമ്പർ സെ
എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി
ലഡ്‌ക്കി ലഡ്‌ക്കി
തേരി കാലികണ്ണൊരു ഖിഡിക്കി
കാതിലെ കമ്മല് നീ കിടുക്കി
കുപ്പിവള കൈ നിറയെ
കുപ്പികളരയൊഴിനുരയേ
തെറ്റിനടക്കണ ചെക്കൻമാരുടെ
ചുണ്ടേൽ പൊകവിരിയേ
മുട്ടിവിളിക്കണ പകലെ
ചെറുവട്ട്കളനവധിപകരേ
തൊട്ടുകിടക്കണ
കട്ടിലുമേലിരുന്നിരവുകളിത്
പുലരേ
പലരും പലതെരുവിൽ
നിന്നെക്കാണും നേരത്തെന്തോ
ചിലരിൽ ചില മുറിവിൽ
നീയുപ്പു പുരട്ടണതോ
ചേരാത്തോരോ
വേഷംകെട്ടി വേലയിറക്കണ് നീ
ലഡ്‌ക്കി ലഡ്‌ക്കി
തു ഹേ അമ്പർ സെ
എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി
ലഡ്‌ക്കി ലഡ്‌ക്കി
തേരി കാലി കണ്ണൊരു ഖിഡിക്കി
കാതിലെ കമ്മല് നീ കിടുക്കി
പത്തിവിരിക്കണ കൊതിയേ
പലപക്കികളിതുവഴി തിരിയേ
തൊട്ടുകൊടുക്കണൊരിത്തിരി
മോഹമതൊക്കനെ തലവിധിയേ
കൊത്തിവലിക്കണ ചിരിയേ
മിഴിവക്കിലൊരരമുഴംമെറിയേ
കൊക്കിലുടക്കണ
ഹുക്കുകണക്കിന് മൊഴിപലതിനി വഴിയേ
പെടുകിൽ ഫലമൊടുവിൽ
പലപേരുകൾ ചൊല്ലി വിളിക്കുമെടോ
ചൊടിയിൽ ഞൊടിയിടയിൽ
പിരി മീശമുളക്കണതോ
ആരും കാണാതോരോനേരെത്താകെ
കുഴഞ്ഞിതു നീ ഹാ
കണ്ണാൽ ഹാ പെണ്ണാ
ഉള്ളിനുള്ളിലൊരു
പയ്യനെന്നു തന്നെ കരുതാനാശയെല്ലോ
ചേരാൻ ഹാ ചെന്നാ
കണ്ണുകൊണ്ട്മെല്ലെ തല്ലിടുന്ന
കൊടുഗഡിയായ് മാറിയെല്ലോ
കാലംമാറണ
കോലംപേറുകയാണോ പെണ്ണേ നീ
ലഡ്‌ക്കി ലഡ്‌ക്കി
തു ഹേ അമ്പർ സെ
എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി
ലഡ്‌ക്കി ലഡ്‌ക്കി
തേരി കാലികണ്ണൊരു ഖിഡിക്കി
കാതിലെ കമ്മല് നീ കിടുക്കി
No comments