മധു പകരൂ | Madhu Pakaroo in Malayalam Lyrics | Varshangalkku Shesham Movie Song Lyrics

 ഏലേലേ ഏലേലേ  

ഏലേലെലേ ലേലേലേ 


മധു പകരൂ നീ താരകേ

മനസ്സിലെ മോഹം നീയേ

മധു പകരൂ നീ താരകേ

മനസ്സിലെ മോഹം നീയേ


നീ അധരങ്ങൾ ചേരും നേരം

മായികലോകം 

പുൽകുന്നേ പുന്നാരേ

കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ

കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ

കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ 

എത്ര വിളിച്ചിട്ടും 

വരാതെങ്ങോ നിന്നു നീ


തുളുമ്പും ഹൃദന്തം നിൻ 

തിര നുരയുമ്പോൾ

ഹൊ ഹൊ ഹൊ ഹോ  

ഉം ഉം ഉം 

തുളുമ്പും ഹൃദന്തം നിൻ 

തിര നുരയുമ്പോൾ

വിതുമ്പും നിൻ 

സ്പർശമണയാതാകുമ്പോൾ

തുളുമ്പും ഹൃദന്തം നിൻ 

തിര നുരയുമ്പോൾ

വിതുമ്പും നിൻ 

സ്പർശമണയാതാകുമ്പോൾ


ഇരവിന്റെ തോഴീ 

കരളിന്റെ റാണീ

വരുവാൻ നീ ഇതിലേ

ഇരവിന്റെ തോഴീ 

കരളിന്റെ റാണീ

വരുമോ ഇതിലേ കൂട്ടുകാരീ


കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ

കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ

കൊതിച്ചിട്ടും വരാനെന്തേ 

വൈകീ നീ 

എത്ര വിളിച്ചിട്ടും 

വരാതെങ്ങോ നിന്നു നീ


ഓ മധു പകരൂ നീ താരകേ

മനസ്സിലെ മോഹം നീയേ

മധു പകരൂ നീ താരകേ

മനസ്സിലെ മോഹം നീയേ

മധു പകരൂ നീ താരകേ 

No comments

Theme images by imacon. Powered by Blogger.