മഞ്ഞുതിരും രാവിനുള്ളിൽ | Manjuthirum Ravinullil in Malayalam Lyrics | Hotel California Movie Song Lyrics
മഞ്ഞുതിരും രാവിനുള്ളിൽ നറുവെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ കണ്മഷി നിൻ കണ്ണിമയിൽ ചെറുതെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ് സുന്ദരിയേ...
മഞ്ഞുതിരും രാവിനുള്ളിൽ നറുവെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ കണ്മഷി നിൻ കണ്ണിമയിൽ ചെറുതെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ് സുന്ദരിയേ...
ഉയിരേ ഒരു ജന്മം നിന്നേ ഞാനും അറിയാതെ പോകേ വാഴ്വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായ് മെല്ലെ മെല്ലെ തഴുകുവാൻ നിലവാകാം ...
രാവോരം നോവും നേരമോ രാവോരം നോവും നേരമോ മായുന്നോ പൂനിലാവുമോ ഏതേതോ വാനിൻ വാതിലോ ഇരുളിൻ വിരലാൽ അടയാൻ മൂകാനുവാദം തേടുമോ നെഞ്ചമേ നെഞ്ചമേ നിൻ സ്വ...
Copyright (c) 2024 Malayalam Lyrics All Right Reseved